kuwait courtകുവൈത്തിൽ സഹോ​ദരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി; കുവൈത്തിലെ ജഹ്റയിൽ സഹോ​ദരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന് തൂക്കുകയർ വിധിച്ച് കോടതി kuwait court. കാസേഷൻ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കണമെന്ന പ്രതിഭാ​ഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2021 സപ്തംബറിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ബിദൂനിയായ പ്രതി രണ്ട് മാസത്തോളം തന്റെ സഹോദരിയെ തടങ്കലിൽ … Continue reading kuwait courtകുവൈത്തിൽ സഹോ​ദരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി