air suvidhaവിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള എയർ സുവിധ പോർട്ടൽ നിർത്തലാക്കി; ഇനി രജിസ്ട്രേഷൻ വേണ്ട

ന്യൂഡല്‍ഹി; വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിർത്തലാക്കി air suvidha കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടി കേന്ദ്രഗവൺമെന്റ് നടപ്പാക്കിയ പോർട്ടൽ ആണിത്. കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്തുനിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ … Continue reading air suvidhaവിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള എയർ സുവിധ പോർട്ടൽ നിർത്തലാക്കി; ഇനി രജിസ്ട്രേഷൻ വേണ്ട