overpopulationകുവൈത്തിൽ ജനസംഖ്യയിൽ 11ശതമാനം വർദ്ധന; പുതിയ കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; കുവൈറ്റ് ജനസംഖ്യ ഏകദേശം 11 ശതമാനം വർധിച്ചതായി കണക്ക് overpopulation. 2016ൽ 1,337,693 ആയിരുന്നത് ഈ വർഷം 1,502,138 ആയി എന്നാണ് കണക്കിൽ വ്യക്തമാക്കുന്നത്. 2017-ൽ കുവൈത്തികളുടെ എണ്ണം 1,370,013 ആയിരുന്നു, ഇത് 2018-ൽ 1,403,113 ആയി വർദ്ധിച്ചു, തുടർന്ന് 2019-ൽ 1,432,045 ആയി. 2020-ൽ കുവൈത്തികളുടെ എണ്ണം 1,459,970 ആയി ഉയർന്നു, … Continue reading overpopulationകുവൈത്തിൽ ജനസംഖ്യയിൽ 11ശതമാനം വർദ്ധന; പുതിയ കണക്കുകൾ ഇങ്ങനെ