liqureകുവൈത്തിൽ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികള്‍ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികൾ പിടിയിൽ liqure. ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് പരിശോധന നടത്തിയത്. പ്രാദേശികമായി നിര്‍മിച്ച 33 ബോട്ടില്‍ മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടര്‍ … Continue reading liqureകുവൈത്തിൽ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികള്‍ പിടിയിൽ