kuwait roadകുവൈത്തിലെ പ്രധാന റോഡിൽ വാഹനാപകടം; യാത്രക്കാർ ബദൽ റോഡുകൾ ഉപയോ​ഗിക്കണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി; കുവൈത്തിലെ കിം​ഗ് ഫഹദ് റോഡിൽ വാഹനാപകടം kuwait road. സബാൻ ഏരിയയിലെ ഇടതുഭാ​ഗത്താണ് വാഹനാപകടം ഉണ്ടായത്. വാഹനം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് റോഡിൽ വലിയ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായെന്നും അതിനാൽ കുവൈത്ത് സിറ്റിയിലേക്ക് പോകുന്നവരും വാഹനം ഓടിക്കുന്നവരും ബദൽ റോഡുകൾ ആശ്രയിക്കണമെന്ന് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകി. കൂടാതെ വാഹനം ഓടിക്കുന്നവർ നിരത്തിൽ ജാ​ഗ്രത പാലിക്കണമെന്നും … Continue reading kuwait roadകുവൈത്തിലെ പ്രധാന റോഡിൽ വാഹനാപകടം; യാത്രക്കാർ ബദൽ റോഡുകൾ ഉപയോ​ഗിക്കണമെന്ന് അധികൃതർ