family visaകുവൈത്തിൽ കുട്ടികൾക്ക് ഫാമിലി വിസ നൽകുന്നത് ആരംഭിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ കുട്ടികൾക്ക് ഫാമിലി വിസ നൽകുന്നത് ആരംഭിച്ചു family visa. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കുടുംബത്തോടൊപ്പം ചേരുന്നതിനുള്ള ഫാമിലി വിസ നൽകുന്നതാണ് ആരംഭിച്ചത്. ഇതിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച് തുടങ്ങി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കുട്ടികളും 5 വയസിൽ താഴെയുള്ള കുട്ടികളുമാണ് ഈ പരിധിയിൽ വരുന്നത്. ഇത്തരത്തിൽ വിസകൾ … Continue reading family visaകുവൈത്തിൽ കുട്ടികൾക്ക് ഫാമിലി വിസ നൽകുന്നത് ആരംഭിച്ചു