argentina world cupകണ്ണും കാതും ഖത്തറിലേക്ക്, ലോകം മുഴുവൻ ഒരു പന്തിന് പുറകെ; ലോകകപ്പ് ഫുട്ബോളിന് ആവേശോജ്ജ്വല കിക്കോഫ്

ഖത്തർ; ഇനിയുളള 29 ദിവസങ്ങള്‍ ലോകം ഒരു പന്തിന് പുറകെ argentina world cup. ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തറിലെ മണല്‍പ്പരപ്പിന് മുകളില്‍ പടുത്തുയര്‍ത്തിയ എട്ട് സ്റ്റേഡിയങ്ങളിൽ … Continue reading argentina world cupകണ്ണും കാതും ഖത്തറിലേക്ക്, ലോകം മുഴുവൻ ഒരു പന്തിന് പുറകെ; ലോകകപ്പ് ഫുട്ബോളിന് ആവേശോജ്ജ്വല കിക്കോഫ്