social media ad കുവൈത്ത് നാവിക സേന പട്രോളിം​ഗ് ബോട്ടിലെ ഓഡിയോ സന്ദേശം പ്രചരിക്കുന്നു; വിശദീകരണവുമായി അധികൃതർ

കുവൈത്ത് നാവിക സേന പട്രോളിം​ഗ് ബോട്ടിലെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് social media ad. നാവിക സേനയുടെ പെട്രോളിങ് ബോട്ടുകളും ഇറാഖി തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ റി​​​​ഗ്​ഗുകളിലൊന്നും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടെയാണ് സോഷ്യൽ മീഡിയ പ്രചരിക്കുന്നത്. പെട്രോളിം​ഗ് ബോട്ട് ഇറാഖി ബോട്ടിനോട് ഖനനം നിർത്താണ് അഭ്യർത്ഥിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. … Continue reading social media ad കുവൈത്ത് നാവിക സേന പട്രോളിം​ഗ് ബോട്ടിലെ ഓഡിയോ സന്ദേശം പ്രചരിക്കുന്നു; വിശദീകരണവുമായി അധികൃതർ