online psychologyകുവൈത്തിൽ ബാച്ചിലർമാരെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള പരിശോധനകൾ തുടരുന്നു

കുവൈത്ത് സിറ്റി; രാജ്യത്തെ സിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള പരിശോധന തുടരുന്നു online psychology. ബാച്ചിലേഴ്സ് കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്. ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിക്കുകയാണ് കമ്മിറ്റി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫർവാനിയ ഗവർണറേറ്റിലെ നൂറിലധികം ഇത്തരം സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജല, … Continue reading online psychologyകുവൈത്തിൽ ബാച്ചിലർമാരെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള പരിശോധനകൾ തുടരുന്നു