കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് തങ്ങളുടെ പൂർണ പിന്തുണ അറിയിച്ച് കുവൈത്ത് italy football. ലോകകപ്പിന്റെ വിജയം ഉറപ്പാക്കാനും, ആഗോള കായിക മേളയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഖത്തർ നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഖത്തറിന്റെ പരിശ്രമങ്ങൾക്ക് രാജ്യം പൂർണ പിന്തുണ നൽകുന്നതായും ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് അൽ മുതൈരി പറഞ്ഞു. കുവൈത്തിന്റെ … Continue reading italy footballലോകകപ്പ്; ഖത്തർ നടത്തുന്ന പരിശ്രമങ്ങൾക്ക് അഭിനന്ദനം, പിന്തുണ അറിയിച്ച് കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed