കുവൈത്ത് സിറ്റി; കുവൈത്തിലെ ഒരു ക്ലിനിക്കിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി ent doctor near me. അൽ റിഗ്ഗയ് പ്രദേശത്തെ ക്ലിനിക്കിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി നടന്ന ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ക്ലിനിക്കിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മാൻപവർ അതോറിറ്റി, റസിഡൻസ് അഫേഴ്സ് ഇൻവസ്റ്റിഗേഷൻ എന്നിവയുടെ സഹായത്തോടെ … Continue reading ent doctor near meകുവൈത്തിലെ ക്ലിനിക്കിൽ ഗുരുതര നിയമലംഘനങ്ങൾ; നിരവധി മരുന്നുകൾ പിടിച്ചെടുത്തു, രണ്ട് പേർ കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed