antidepressants കുവൈത്തിൽ തോക്കും മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ തോക്കും മയക്കുമരുന്നുമായി ഒരാൾ പിടിയിൽ.antidepressants ഇയാളിൽ നിന്ന് അരക്കിലോ ഹാഷിഷ്, 20 ​ഗ്രാം കഞ്ചാവ്, മൂന്ന് ലൈസൻസ് ഇല്ലാത്ത തോക്കുകൾ എന്നിവയാണ് കണ്ടെടുത്തത്. നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ക്രമിനൽ സെക്യൂരിറ്റി വിഭാ​ഗമാണ് പ്രതിയെ പിടികൂടിയത്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി. കുവൈത്തിലെ … Continue reading antidepressants കുവൈത്തിൽ തോക്കും മയക്കുമരുന്നുമായി ഒരാൾ പിടിയിൽ