antidepressantsലഹരിക്കെതിരായ യുദ്ധം തുടരും; നയം വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രി

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നി​നെരായ യുദ്ധം തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് antidepressants. മയക്ക്മരുന്നിനെതിരായ ദേ​ശീ​യ കാ​മ്പ​യി​ന് രാജ്യത്ത് തു​ട​ക്കമായി. ഇ​തു​സം​ബ​ന്ധി​ച്ച സു​പ്രീം ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മയക്ക് മരുന്നിന്റെ ഉപയോ​ഗം കുറയ്ക്കുന്നതിനും ഇ​ര​ക​ളു​ടെ ചി​കി​ത്സ​യും … Continue reading antidepressantsലഹരിക്കെതിരായ യുദ്ധം തുടരും; നയം വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രി