expatപ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു expat. കൊല്ലം കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻ വീട്ടിൽ തോമസ് ജോർജ് ആണ് മരിച്ചത്. 48 വയസായിരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അംഗമായിരുന്നു. കെ.സി.സി. ഇ സി ടെക്നീഷനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സാലൂ തോമസ് ( ബ്യൂട്ടീഷ്യൻ ). മകൾ ശാലൂ … Continue reading expatപ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു