european unionവധശിക്ഷ നടപ്പാക്കിയത് ക്രൂരത; കുവൈത്തിനെ പ്രതിഷേധം അറിയിച്ച് യൂറോപ്യന്‍ യൂണിയനും ആംനസ്റ്റി ഇന്റർനാഷണലും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധവുമായി യൂറോപ്യന്‍ യൂണിയനും ആംനസ്റ്റി ഇന്റർനാഷണലും european union. ക്രൂരവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണ് വധ ശിക്ഷ എന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖല ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ അംന ഗുല്ലാലി അഭിപ്രായപ്പെട്ടു. അതേസമയം, ബ്രസല്‍സില്‍ കുവൈത്ത് അംബാസഡറെ വിളിച്ചുവരുത്തി യൂറോപ്യന്‍ … Continue reading european unionവധശിക്ഷ നടപ്പാക്കിയത് ക്രൂരത; കുവൈത്തിനെ പ്രതിഷേധം അറിയിച്ച് യൂറോപ്യന്‍ യൂണിയനും ആംനസ്റ്റി ഇന്റർനാഷണലും