campഇനി മരുഭൂമിയിൽ ചെന്ന് രാപ്പാർക്കാം; കുവൈത്തിൽ വസന്തകാല ക്യാമ്പുകൾ സജീവമാകുന്നു

കുവൈത്ത് സിറ്റി: ഇനി നമുക്ക് മരുഭൂമിയിൽ ചെന്ന് രാപ്പാർക്കാം camp, ജീവിതം ആഘോഷമാക്കാം. കുവൈത്തിൽ വസന്തകാല ക്യാമ്പുകൾ ഒരുങ്ങുന്നു എന്ന സന്തോഷത്തിലാണ് പ്രവാസികളും സ്വദേശികളും. മരുഭൂമിയുടെ സ്വസ്ഥതയിൽ വസന്തകാലം ആഘോഷിക്കാനുള്ള സുവർണാവസരമാണ് ഇത്തരം ക്യാമ്പുകൾ സമ്മാനിക്കുന്നത്. മരുഭൂമിയുടെ തണുത്ത കാലാവസ്ഥക്കൊപ്പം ദിനങ്ങൾ ചെലവഴിക്കാൻ ക്യാമ്പുകളിൽ തങ്ങാൻ നിരവധി പേർ എത്താറുണ്ട്. പല കുവൈത്ത് കുടുംബങ്ങളും, വിദേശികളും … Continue reading campഇനി മരുഭൂമിയിൽ ചെന്ന് രാപ്പാർക്കാം; കുവൈത്തിൽ വസന്തകാല ക്യാമ്പുകൾ സജീവമാകുന്നു