ambassador hotelകുവൈത്തിന് പുതിയ ഇന്ത്യൻ സ്ഥാനപതി, അടുത്ത ആഴ്ച ചുമതലയേൽക്കും; ഡോ.ആദർശ് സ്വൈക രാഷ്ട്രപതിയിൽ നിന്ന് യോ​ഗ്യത പത്രം എറ്റുവാങ്ങി

കുവൈത്ത് സിറ്റി; കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ.ആദർശ് സ്വൈക അടുത്ത ആഴ്ച ചുമതലയേൽക്കും ambassador hotel. അദ്ദേഹം രാഷ്ട്രപതിയിൽ നിന്ന് യോ​ഗ്യത പത്രം ഏറ്റുവാങ്ങി. 2002 ബാച്ച് ഐഎഫ്എസ് ഓഫീസറായ സ്വൈക വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായും സ്വൈക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ … Continue reading ambassador hotelകുവൈത്തിന് പുതിയ ഇന്ത്യൻ സ്ഥാനപതി, അടുത്ത ആഴ്ച ചുമതലയേൽക്കും; ഡോ.ആദർശ് സ്വൈക രാഷ്ട്രപതിയിൽ നിന്ന് യോ​ഗ്യത പത്രം എറ്റുവാങ്ങി