rain soundsകുവൈത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി; ബുധനാഴ്ച രാത്രി മുതൽ രാജ്യത്ത് നേരിയതോ ഇടത്തരനോ ആയ മഴയ്ക്കും rain sounds ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലെ വൈകുന്നേരം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനൊപ്പം ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കാൻ സാധ്യതയുണ്ടെന്നും … Continue reading rain soundsകുവൈത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം