frankfurtbookfairകുവൈത്തിൽ ഇനി വായനയുടെ വസന്തം; 45-ാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം.

കുവൈത്ത് സിറ്റി; രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ 45-ാമത് കുവൈറ്റ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം frankfurtbookfair. മിഷ്രെഫ് ഫെയർ ഗ്രൗണ്ടിൽ ആണ് പുസ്തകമേള ആരംഭിച്ചത്. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും സംസ്ഥാന യുവജനകാര്യ മന്ത്രിയും നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയാണ് മേള ഉദ്ഘാടനം ചെയ്തത്. … Continue reading frankfurtbookfairകുവൈത്തിൽ ഇനി വായനയുടെ വസന്തം; 45-ാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം.