climate change preventionകുവൈത്തിൽ അസ്ഥിര കാലവസ്ഥ; പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സുരക്ഷാ മന്ത്രാലയം

കുവൈത്ത് സിറ്റി; കുവൈത്തിൽ ശനിയാഴ്ച വരെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് climate change prevention. മഴയോടൊപ്പം തന്നെ പൊടിക്കാറ്റുണ്ടാകുമെന്നും ഇത് ദൂരക്കാഴ്ച കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ രാജ്യത്തെ പൗരന്മാരും താമസക്കാരും ജാ​ഗ്രതയും സുരക്ഷ നിർദേശങ്ങളും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ … Continue reading climate change preventionകുവൈത്തിൽ അസ്ഥിര കാലവസ്ഥ; പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സുരക്ഷാ മന്ത്രാലയം