christmas treeപുതുവത്സരം അടിച്ചു പൊളിക്കാം; കുവൈത്തിൽ 3 ദിവസം അവധി

കുവൈത്ത് സിറ്റി; കുവൈത്തിൽ പുതുവത്സര അവധി ജനുവരി 1 ഞായറാഴ്ച ആയി​രിക്കുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു christmas tree. എല്ലാ സർക്കാർ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും ഔദ്യോ​ഗിക പുതുവത്സര അവധി 2023 ജനുവരി 1 ഞായറാഴ്ച തന്നെ ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഫലത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരം ആഘോഷിക്കാൻ മൂന്ന് ദിവസത്തെ അവധിയാണ് കിട്ടുന്നത്. ഡിസംബർ … Continue reading christmas treeപുതുവത്സരം അടിച്ചു പൊളിക്കാം; കുവൈത്തിൽ 3 ദിവസം അവധി