back to schoolകുവൈത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അധ്യാപകന് കുത്തേറ്റു

കുവൈത്ത് സിറ്റി: വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അധ്യാപകന് കുത്തേറ്റു back to school. തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് കുത്തേറ്റത്. അഹ്മദിയ വിദ്യാഭ്യാസ ജില്ലയിലെ ബലത് അൽ ഷുഹദ ഹൈസ്കൂളിലാണ് സംഭവം നടന്നത്. വഴക്കിനിടെ ഒരു കുട്ടി തന്റെ സഹോദരനെ സ്ക്കൂളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതാണ് കാര്യങ്ങൾ വഷളാക്കിയത്. അക്രമാസക്തരായ വിദ്യാർഥികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അധ്യാപകനു … Continue reading back to schoolകുവൈത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അധ്യാപകന് കുത്തേറ്റു