antidepressantsകുവൈത്തിൽ ലഹരി വേട്ട; 24 കുപ്പി നിരോധിക ലഹരി വസ്തു പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി; കുവൈത്തിൽ വീണ്ടും ലഹരി വേട്ട antidepressants. നിരോധിക ലഹരി വസ്തുവായ ലിക്വിഡ് ക്രാറ്റോം അടങ്ങിയ 24 കുപ്പികൾ പിടിച്ചെടുത്തു. എയർ കാർഗോ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ലഹരി വസ്തു പിടിച്ചത്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന തപാൽ പാഴ്‌സലിൽ ആണ് ലഹരി വസ്തുക്കൾ ഉണ്ടായിരുന്നത്. പാഴ്സൽ കണ്ട ഉദ്യോ​ഗസ്ഥന് സംശയം തോന്നുകയും … Continue reading antidepressantsകുവൈത്തിൽ ലഹരി വേട്ട; 24 കുപ്പി നിരോധിക ലഹരി വസ്തു പിടിച്ചെടുത്തു