account principalഇസ്രായേൽ സന്ദർശിക്കാൻ വിദ്യാർത്ഥികളെ ക്ഷണിച്ച സംഭവം; പ്രിൻസിപ്പാളിലെ പിരിച്ചുവിട്ട് കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; ഇസ്രായേൽ സന്ദർശിക്കാൻ വിദ്യാർത്ഥികളെ ക്ഷണിച്ച പ്രിൻസിപ്പാളിലെ പിരിച്ചുവിട്ട് കുവൈത്ത് മന്ത്രാലയം account principal. ഒരു വിദേശ സ്ക്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പാളിനെയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം പിരിച്ചു വിട്ടത്. അസിസ്റ്റന്റ് പ്രിൻസിപ്പാളിന് നൽകിയ അം​ഗീകാരം റദ്ദാക്കുകയും അദ്ദേഹത്തിന് രാജ്യത്തെ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി നൽകുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് പ്രിൻസിപ്പാളിനെ കുറിച്ച് … Continue reading account principalഇസ്രായേൽ സന്ദർശിക്കാൻ വിദ്യാർത്ഥികളെ ക്ഷണിച്ച സംഭവം; പ്രിൻസിപ്പാളിലെ പിരിച്ചുവിട്ട് കുവൈത്ത് മന്ത്രാലയം