kuwaiti policeകൊടും ക്രൂരത; കുവൈത്തിൽ അമ്മയെ മകൻ കുത്തിക്കൊന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു kuwaiti police. ഉമ്മുല്‍ ഹൈമനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാനി പൗരയാണ് കൊല്ലപ്പെട്ടത് സ്ത്രീ. പ്രതിയുടെ സഹോദരിയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സുരക്ഷാ പട്രോളിം​ഗ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പ്രതിയെ അന്വേഷണ വകുപ്പിന് കൈമാറിയിരിക്കുകയാണ്. … Continue reading kuwaiti policeകൊടും ക്രൂരത; കുവൈത്തിൽ അമ്മയെ മകൻ കുത്തിക്കൊന്നു