fire forceകുവൈത്തിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം

കുവൈറ്റ് സിറ്റി; കുവൈറ്റിൽ അപ്പാർട്ട്മെൻറ് കെട്ടിടത്തിൽ തീപിടുത്തം fire force. മെഹബൂലാ പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. അപ്പാർട്ട്മെന്റിൽ ഉള്ളവർ ഉടൻ തന്നെ സെൻട്രൽ ഓപ്പറേഷൻ വിഭാഗത്തിൽ വിവരമറിയിച്ചു. തുടർന്ന് മം​ഗഫ്, ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനാസേന അം​ഗങ്ങൾ ഉടൻ സ്ഥലത്തെത്തി. ഇവർ എത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിൽ നിന്ന് … Continue reading fire forceകുവൈത്തിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം