denaliവിസ്മയ കാഴ്ചകൾ ഒരുക്കി ജഹ്‌റ നാച്ചുറൽ റിസർവ് നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു; 2023 ഫ്രെബ്രുവരി വരെ പ്രവേശനം

കുവൈത്ത് സിറ്റി; ജഹ്‌റ നാച്ചുറൽ റിസർവ് 2023 ഫെബ്രുവരി 28 വരെ സന്ദർശകർക്കായി തുറന്നിരിക്കുമെന്ന് denali സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സന്ദർശന തീയതിക്ക് ഒരു ദിവസം മുമ്പ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്കിംഗ് നടത്തി ഇവിടെ എത്താവുന്നതാണ്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 10 കുവൈത്ത് ദിനാറാണ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ്. … Continue reading denaliവിസ്മയ കാഴ്ചകൾ ഒരുക്കി ജഹ്‌റ നാച്ചുറൽ റിസർവ് നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു; 2023 ഫ്രെബ്രുവരി വരെ പ്രവേശനം