cheapo airവിമാനത്തിൽ ഇനി മാസ്ക് നിർബന്ധമില്ല; നടപടിയോ ശിക്ഷയോ വേണ്ടെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു cheapo air. കോവിഡ് കേസുകൾ കുറയുന്നിനിടയിലും യാത്രക്കാർ മാസ്ക് വയ്ക്കുന്നത് അഭികാമ്യമാണെന്നും എന്നാൽ മാസ്ക് ഇല്ലെങ്കിലും നടപടി വേണ്ടെന്നും മന്ത്രാലയം അറിയിച്ചു.വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കുകയും ആവാം. കോവിഡ് … Continue reading cheapo airവിമാനത്തിൽ ഇനി മാസ്ക് നിർബന്ധമില്ല; നടപടിയോ ശിക്ഷയോ വേണ്ടെന്ന് വ്യോമയാന മന്ത്രാലയം