kuwait to london heathrowസാങ്കേതിക വിദ്യയിൽ കൂടുതൽ മികവ് കാട്ടി കുവൈറ്റ് എയർപോർട്ട്; ജീവനക്കാരിൽ 99 ശതമാനവും സ്വദേശികൾ

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം kuwait to london heathrow തൊഴിലാളികളിൽ 99 ശതമാനവും കുവൈറ്റികളാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വനിതകൾ ഉൾപ്പെടെയുള്ള ഓപ്പറേഷൻസ്, മെയിന്റനൻസ്, എൻജിനീയറിങ് വിഭാഗങ്ങളിലെ കുവൈറ്റ് ജീവനക്കാരാണ് വിമാനത്താവളത്തിൽ എല്ലാത്തരം പ്രവർത്തനങ്ങളും നടത്തുന്നതെന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ … Continue reading kuwait to london heathrowസാങ്കേതിക വിദ്യയിൽ കൂടുതൽ മികവ് കാട്ടി കുവൈറ്റ് എയർപോർട്ട്; ജീവനക്കാരിൽ 99 ശതമാനവും സ്വദേശികൾ