blood groupകുവൈത്തിൽ നവജാതശിശുക്കളിൽ അപൂർവ്വ രക്ത ഗ്രൂപ്പ് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി; കുവൈത്തിൽ പുതുതായി ജനിച്ച ചില ശിശുക്കളുടെ ശരീരത്തിൽ അപൂർവ്വ രക്ത ഗ്രൂപ്പ് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു blood group. ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഇആർ എന്ന അപൂർവ്വരക്ത ഗ്രൂപ്പാണ് കണ്ടെത്തിയത്. രക്ത ഗ്രൂപ്പുകൾ പൊരുത്തപ്പെടാത്ത ചില സവിശേഷ കേസുകൾ വ്യക്തമാക്കുന്നതിനും ചികിത്സിക്കുന്നതിനും ഈ കണ്ടെത്തൽ സഹായകമാകുമെന്നാണ് വൈ​ദ്യശാസ്ത്ര ലോകം കരുതുന്നത്. ഇത്തരത്തിലുള്ള … Continue reading blood groupകുവൈത്തിൽ നവജാതശിശുക്കളിൽ അപൂർവ്വ രക്ത ഗ്രൂപ്പ് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം