axis bank personal loanസന്തോഷ വാർത്ത; പ്രവാസികൾക്ക് വായ്പ നൽകുന്നത് കുവൈത്ത് ബാങ്കുകൾ പുനരാരംഭിക്കുന്നു, നിബന്ധനകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; കുവൈറ്റിലെ ചില ബാങ്കുകൾ പ്രവാസികൾക്ക് വായ്പാ വിതരണം പുനരാരംഭിച്ചു axis bank personal loan. കൊവിഡ് മഹാമാരിയെ തുടർന്ന് ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസികൾക്ക് വായ്പ നൽകുന്നത് കുവൈത്ത് ബാങ്കുകൾ പുനരാരംഭിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ നിബന്ധനകളോടെ വായ്പാ പോർട്ട്ഫോളിയോ വിപുലീകരിക്കാൻ തീരുമാനിച്ചതിനാൽ ചില ബാങ്കുകൾ … Continue reading axis bank personal loanസന്തോഷ വാർത്ത; പ്രവാസികൾക്ക് വായ്പ നൽകുന്നത് കുവൈത്ത് ബാങ്കുകൾ പുനരാരംഭിക്കുന്നു, നിബന്ധനകൾ ഇങ്ങനെ