goatകുവൈറ്റിലെ മരുഭൂമിയിൽ ഇടിമിന്നലേറ്റ് ആടുകൾ കൂട്ടത്തോടെ ചത്തു

കുവൈറ്റ്: കുവൈറ്റിലെ മരുഭൂമിയിൽ ഇടിമിന്നലേറ്റ് ആടുകൾ കൂട്ടത്തോടെ ചത്തു goat. റാഹിയയിലെ മരുഭൂമിയിലാണ്‌ 27 ആടുകൾ കൂട്ടത്തോടെ ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പെയ്ത മഴയിലും ഇടിമിന്നലിലും ആണ് ആടുകൾ ചത്തതെന്നാണ് കരുതുന്നത്. മരുഭൂമിയിലെ ആടുകളുടെ പാർപ്പിടം ഇരുമ്പ് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാണ് മിന്നൽ വേഗത്തിൽ ഏൽക്കാൻ കാരണമായതെന്നാണ് നി​ഗമനം. അതേസമയം, ഇടിമിന്നലിന്റെ അപകടസാധ്യതകളെക്കുറിച്ച് ഇടയന്മാർക്ക് … Continue reading goatകുവൈറ്റിലെ മരുഭൂമിയിൽ ഇടിമിന്നലേറ്റ് ആടുകൾ കൂട്ടത്തോടെ ചത്തു