denaliവിനോദത്തിന്റെയും വിസ്മയത്തിന്റെയും പുതിയ ഇടം; കുവൈത്തിൽ പുതിയ കണ്ടെയ്നർ പാർക്ക് തുറക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ വിനോദ കേന്ദ്രമായ കണ്ടെയ്‌നര്‍ പാര്‍ക്ക് വരുന്നു denali. സാൽമിയ ബ്ലാജാത്ത് ഏരിയയിൽ അടുത്ത ഞായറാഴ്ചയാണ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ടൂറിസം എന്റർപ്രൈസസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. വിനോദ പരിപാടികള്‍, സംഗീത പരിപാടികള്‍ എന്നിവ ഇവിടെ ഉണ്ടായിരിക്കും. കാൽ പന്ത് പ്രേമികൾക്ക് ലോകകപ്പ് മത്സരങ്ങൾ പടു കൂറ്റൻ സ്‌ക്രീനിൽ തത്സമയം വീക്ഷിക്കുവാനുള്ള … Continue reading denaliവിനോദത്തിന്റെയും വിസ്മയത്തിന്റെയും പുതിയ ഇടം; കുവൈത്തിൽ പുതിയ കണ്ടെയ്നർ പാർക്ക് തുറക്കുന്നു