bribeകുവൈറ്റില്‍ കൈക്കൂലി കേസിൽ പ്രതിയായ മുനിസിപ്പൽ അംഗത്തിന്റെയും വ്യവസായിയുടെയും തടങ്കൽ തുടരാൻ ഉത്തരവ്

കുവൈറ്റ്: കുവൈറ്റില്‍ കൈക്കൂലി കേസിൽ പ്രതിയായ മുനിസിപ്പൽ അംഗത്തിന്റെയും വ്യവസായിയുടെയും തടങ്കൽ തുടരാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു bribe. കൈക്കൂലിയായി പണം ചോദിച്ചതിനാണ് മുനിസിപ്പൽ കൗൺസിൽ അംഗത്തിന് ശിക്ഷ വിധിച്ചത്. ഇതേ കേസിൽ രണ്ടാം പ്രതിയാണ് വ്യവസായി. അദ്ദേഹത്തിന്റെ തടങ്കൽ ശിക്ഷ തുടരാനും കോടതി ഉത്തരവിട്ടു. കേസിൽ മധ്യസ്ഥനായിരുന്ന മൂന്നാം പ്രതിയെ മറ്റൊരു കേസിൽ ജയിൽ … Continue reading bribeകുവൈറ്റില്‍ കൈക്കൂലി കേസിൽ പ്രതിയായ മുനിസിപ്പൽ അംഗത്തിന്റെയും വ്യവസായിയുടെയും തടങ്കൽ തുടരാൻ ഉത്തരവ്