expatപ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ് സിറ്റി; കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി പ്രവാസി അന്തരിച്ചു expat. കണ്ണൂർ പാനൂർ പോലീസ് സ്റ്റേഷന് സമീപം മണ്ണാറത്ത് ഹൗസിൽ സഹജൻ മണ്ണാറത്താണ് മരിച്ചത്. 52 വയസ്സായിരുന്നു. ഫർവാനിയിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിൽ തയ്യൽ തൊഴിലാളി ആയിരുന്നു. അച്ഛൻ – പരേതനായ കേളൻ, അമ്മ – രോഹിണി, ഭാ​ര്യ – ബീന, മക്കൾ – അനുഗ്രഹ് … Continue reading expatപ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു