best hospitals in the worldകുവൈറ്റിൽ പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു; ആരോ​ഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്

കുവൈറ്റ്‌ സിറ്റി ; കുവൈത്തിൽ പുതിയ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നുbest hospitals in the world. ഇത് സംബന്ധിച്ച ആരോ​ഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത്. ഇതിനായുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ടെസ്റ്റുകൾക്ക് ഈടാക്കേണ്ട റെഗുലേറ്ററി മെക്കാനിസങ്ങളും സർവീസ് ഫീസും ഉൾപ്പെടെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും രീതികളും മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രാലയവും മറ്റ് … Continue reading best hospitals in the worldകുവൈറ്റിൽ പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു; ആരോ​ഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്