rain soundsകുവൈത്തിൽ കനത്ത മഴയെ തുടർന്ന് താത്കാലികമായി അടച്ചിട്ട റോഡുകൾ തുറന്നു

കുവൈത്ത് സിറ്റി; രാജ്യത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് താത്കാലികമായി അടച്ചിട്ട റോഡുകൾ തുറന്നുrain sounds. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എതൊക്കെ റോഡുകൾ തുറന്നെന്നും നിലവിൽ ഏതെക്കെ റോഡുകളാണ് അടച്ചിട്ടിരിക്കുന്നതെന്നുമുള്ള വിശദമായ പട്ടികയും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. നിലവിൽ അടച്ചിരിക്കുന്ന റോഡുകൾ; ഹൈവേകൾ: 1- ആറാമത്തെ റിംഗ് റോഡുള്ള സുലൈബിയ തുരങ്കം ക്യാപിറ്റൽ; … Continue reading rain soundsകുവൈത്തിൽ കനത്ത മഴയെ തുടർന്ന് താത്കാലികമായി അടച്ചിട്ട റോഡുകൾ തുറന്നു