rain soundsകുവൈത്തിൽ മഴ; വെള്ളക്കെട്ടിനെ തുടർന്ന് ​ഗതാ​ഗത തടസ്സം

കുവൈത്ത് സിറ്റി കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ rain sounds. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ മൂലം വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ടിനെ തുടർന്ന് ഫര്‍വാനിയ, ജഹ്‌റ എന്നീ പ്രദേശങ്ങളില്‍ ചില ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ കുവൈറ്റില്‍ അനുഭവപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥയുടെ തുടര്‍ച്ചയായാണ് മഴ തുടങ്ങിയതെന്ന് കാലാവസ്ഥ വിഭാഗം … Continue reading rain soundsകുവൈത്തിൽ മഴ; വെള്ളക്കെട്ടിനെ തുടർന്ന് ​ഗതാ​ഗത തടസ്സം