rain soundsകനത്ത മഴ; കുവൈത്തിൽ താത്കാലികമായി അടച്ചിട്ട റോഡുകളുടെ പൂർണ്ണ വിവരങ്ങൾ ഇതാ

കുവൈറ്റ് സിറ്റി; കുവൈത്തിൽ കനത്ത മഴയെ തുടരുന്നു rain sounds.രാജ്യവ്യാപകമായി കനത്ത മഴയും ദൂരക്കാഴ്ചയും കുറവായതിനാൽ പൗരന്മാരോടും താമസക്കാരോടും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യത്തിൽ 112 എന്ന എമർജൻസി നമ്പറിൽ വിളിക്കാൻ മടിക്കരുതെന്ന് മന്ത്രാലയം എല്ലാവരോടും ഒരു പത്രപ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും ഉടനടി പ്രതികരിക്കുന്നതിന് എല്ലാ … Continue reading rain soundsകനത്ത മഴ; കുവൈത്തിൽ താത്കാലികമായി അടച്ചിട്ട റോഡുകളുടെ പൂർണ്ണ വിവരങ്ങൾ ഇതാ