rabiahകുവൈത്തിൽ മഴ തുടരുന്നു; വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് റാബിയ മേഖലയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ മഴ തുടരുന്നു rabiah. മോണിറ്ററിംഗ് സ്റ്റേഷനുകൾ പ്രകാരമുള്ള കണക്കനുസരിച്ച് അൽ-റബിയ മേഖലയിലാണ് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ശരാശരി മഴ രേഖപ്പെടുത്തിയത്. അൽ-റബിയ മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 25.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തൊട്ടുപിന്നിലുള്ളത് റുമൈതിയ മേഖലയാണ്. ഇവിടെ 17 മി.മീ മഴയാണ് രേഖപ്പെടുത്തിയത്. ജാബ്രിയയിൽ 12.3 മില്ലീമീറ്ററും സാൽമിയയിൽ (6.7) മില്ലീമീറ്ററും … Continue reading rabiahകുവൈത്തിൽ മഴ തുടരുന്നു; വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് റാബിയ മേഖലയിൽ