medical centerആരോ​ഗ്യ സംരക്ഷണത്തിന് മുൻ​ഗണന; കുവൈത്തിൽ പുതിയ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഫഹാഹീൽ ഏരിയയിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലൊന്നിന്റെ ഉദ്ഘാടന ചടങ്ങ് ഷെയ്ഖ് ഹുമൂദ് അൽ ഫൈസൽ അൽഹുമൂദ് അൽ മാലെക് അൽ സബാഹ് സ്പോൺസർ ചെയ്തു medical center. സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ വാലിദ് അൽ-ഷെഹാബ്, ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി പേർ, മെഡിക്കൽ സ്റ്റാഫ്, നിരവധി യുവാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടന … Continue reading medical centerആരോ​ഗ്യ സംരക്ഷണത്തിന് മുൻ​ഗണന; കുവൈത്തിൽ പുതിയ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു