iphone 12 pro max usedകുവൈത്തിലെ മൊബൈൽ കടകളിൽ മുഖംമൂടി കവർച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റി: ഫർവാനിയയിൽ മൂന്ന് മൊബൈൽ ഫോൺ സ്റ്റോറുകൾ തകർത്ത് കവർച്ച നടത്തിയ പ്രതിക്കായി അന്വേഷണം തുടങ്ങി iphone 12 pro max used. കൈയുറയും മാസ്‌കും ധരിച്ചെത്തിയ മോഷ്ടാവ് 15ഓളം സ്മാർട്ട്ഫോണുകളും ഐപാഡുകളുമാണ് കവർന്നത്. ഏകദേശം 5000 ദിനാർ വിലയുള്ള സ്മാർട്ട്ഫോണുകളും ഐപാഡുകളുമാണ് നഷ്ടപ്പെട്ടത്. കൈയുറയും മാസ്‌കും ധരിച്ച മോഷ്ടാവ് കടയുടെ വാതിലുകൾ തകർത്ത് … Continue reading iphone 12 pro max usedകുവൈത്തിലെ മൊബൈൽ കടകളിൽ മുഖംമൂടി കവർച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു