mercury outboardഅത്യാധുനിക മുൻജെദ് 2 ബോട്ട് പുറത്തിറക്കി കുവൈറ്റ് ഫയർഫോഴ്സ്

കുവൈത്ത് സിറ്റി; അത്യാധുനിക മുൻജെദ് 2 ബോട്ട് പുറത്തിറക്കി കുവൈറ്റ് ഫയർഫോഴ്സ് mercury outboard. അത്യാധുനിക കപ്പൽ അഗ്നിശമന സാങ്കേതിക വിദ്യകളും നാവിഗേഷൻ ഗാഡ്‌ജെറ്റുകളും സജ്ജീകരിച്ച ബോട്ടാണിത്. വ്യാഴാഴ്ചയാണ് ബോട്ട് ഉദ്ഘാടനം ചെയ്തത്.പ്രധാനമന്ത്രിയുടെ ആദ്യ ഡെപ്യൂട്ടിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ സബാഹാണ് ഉദ്ഘാടന ചടങ്ങ് സ്‌പോൺസർ ചെയ്‌തതെന്ന് കെഎഫ്‌എഫ് പ്രസ്താവനയിൽ പറഞ്ഞു. … Continue reading mercury outboardഅത്യാധുനിക മുൻജെദ് 2 ബോട്ട് പുറത്തിറക്കി കുവൈറ്റ് ഫയർഫോഴ്സ്