constitutionജനാധിപത്യത്തിന്റെ 60 വർഷങ്ങളിൽ തലയുയർത്തി കുവൈത്ത്; ഭരണഘടന വാർഷികം ആഘോഷിച്ച് രാജ്യം
കുവൈത്ത് സിറ്റി: ഭരണഘടനയുടെ അറുപതാം വാർഷികം ആഘോഷിച്ച് കുവൈത്ത്. ഗൾഫിന് ജനാധിപത്യവും ഭരണഘടനയും സംഭാവന ചെയ്തതിന്റെ അഭിമാനത്തിലാണ് രാജ്യം തലയുയർത്തി നിൽക്കുന്നത് constitution.. രാജ്യത്ത് 1962 നവംബർ 11നാണ് ഭരണഘടന നിലവിൽ വന്നത്. അഞ്ചു ഭാഗങ്ങളായി 182 അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭരണഘടന. ആദ്യത്തേത് ഭരണകൂടത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും, രണ്ടാമത്തേത് സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. മൂന്നാമത്തേത് … Continue reading constitutionജനാധിപത്യത്തിന്റെ 60 വർഷങ്ങളിൽ തലയുയർത്തി കുവൈത്ത്; ഭരണഘടന വാർഷികം ആഘോഷിച്ച് രാജ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed