weather radarകുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റഡാർ പ്രവർത്തന രഹിതം; കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോ​ഗിക്കുന്നത് ബദൽ സംവിധാനം

കുവൈത്ത് സിറ്റി : കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റഡാർ സംവിധാനം പ്രവർത്തന രഹിതം weather radar. കഴിഞ്ഞ മെയ് മാസം മുതൽ റഡാർ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. മേഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയും അവയുടെ അളവുകൾ നിർണ്ണയിക്കുന്നതിനും … Continue reading weather radarകുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റഡാർ പ്രവർത്തന രഹിതം; കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോ​ഗിക്കുന്നത് ബദൽ സംവിധാനം