rain soundsകുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി rain sounds. രാവിലെ പത്ത് മണി മുതൽ മുന്നറിയിപ്പ് 12 മണിക്കൂർ നീണ്ടുനിൽക്കുന്ന തരത്തിലായിരിക്കും മഴയും ഇടിമിന്നലും ഉണ്ടാകുക. അതുകൊണ്ട് തന്നെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശാനും … Continue reading rain soundsകുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം