kuwait policeഉംറയ്ക്ക് സൗജന്യ ടിക്കറ്റ് കിട്ടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, രേഖകൾ ഒപ്പിട്ട് വാങ്ങി; പരാതിയുമായി സ്ത്രീ രം​ഗത്ത്

കുവൈത്ത് സിറ്റി: ഒരു നറുക്കെടുപ്പ് വഴി തനിക്ക് ഉംറയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചെന്ന് വിശ്വസിപ്പിച്ചെന്ന പരാതിയുമായി സ്ത്രീ രം​ഗത്ത് kuwait police. ജിസിസി താമസക്കാരിയായ സ്ത്രീയാണ് ജഹ്‌റ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉംറയ്ക്കുള്ള സൗജന്യ ടിക്കറ്റിനുള്ള നറുക്കെടുപ്പ് വിജയിച്ചതായി ഒരു കമ്പനിയിൽ … Continue reading kuwait policeഉംറയ്ക്ക് സൗജന്യ ടിക്കറ്റ് കിട്ടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, രേഖകൾ ഒപ്പിട്ട് വാങ്ങി; പരാതിയുമായി സ്ത്രീ രം​ഗത്ത്