cad designerകുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ധാരണ

കുവൈത്ത് സിറ്റി; കുവൈത്തിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് ശ്രീമതി സ്മിതാ പാട്ടീലും ഏഷ്യാകാര്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഖാലിദ് അൽ-യാസീനും തമ്മിൽ കൂടിക്കാഴ്ച നടത്തി cad designer. ബുധനാഴ്ചയാണ് ഉഭയകക്ഷി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇരുവരും കണ്ടത്. ഉഭയകക്ഷി സംഭാഷണ സംവിധാനങ്ങളും പ്രവാസി പ്രശ്‌നങ്ങളും ചർച്ച ചെയ്തു.കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌നങ്ങളാണ് … Continue reading cad designerകുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ധാരണ