antidepressantsവസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; കുവൈത്തിൽ പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരി വേട്ട antidepressants. ലഹരി വസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിലായി. 434 മയക്കുമരുന്ന് ഗുളികകളും അര കിലോ ക്രാറ്റോമുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സ്വകാര്യ വസ്ത്രങ്ങൾക്കിടയിൽ ബാഗിൽ ഒളിപ്പിച്ച 434 സൈക്കോട്രോപിക് മയക്കുമരുന്ന് ഗുളികകളുമായട്ടാണ് അറബ് പ്രവാസിയെ എയർപോർട്ട് അധികൃതർ അറസ്റ്റ് ചെയ്തത്. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച … Continue reading antidepressantsവസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; കുവൈത്തിൽ പ്രവാസികൾ പിടിയിൽ