metered waterജല, വൈദ്യുത ബില്ലുകളിൽ കൃത്രിമം; ആറ് ഉപഭോക്തൃ സേവന ജീവനക്കാർക്കെതിരെ നടപടി

കുവൈറ്റ് സിറ്റി; വൈദ്യുതി, ജലം, ഊർജ്ജം എന്നീ ബില്ലുകളിൽ കൃത്രിമം കാണിച്ച ആറ് ഉപഭോക്തൃ സേവന ജീവനക്കാർക്കെതിരെ നടപടി metered water. ഇവർആവശ്യമായ രേഖകളില്ലാതെയും പണമടയ്ക്കാതെയും വൈദ്യുതി, വാട്ടർ മീറ്ററുകൾ മാറ്റിസ്ഥാപിച്ചതായും കണ്ടെത്തി. ഇതിൽ തുടർ അന്വേഷണം നടത്തുന്നതിനായി ആറുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതികൾ നടത്തിയ കൃത്രിമം ഉദ്യോ​ഗസ്ഥർ വിലയിരുത്തി. ഒരു ബില്ലിൽ ഉണ്ടായിരുന്ന … Continue reading metered waterജല, വൈദ്യുത ബില്ലുകളിൽ കൃത്രിമം; ആറ് ഉപഭോക്തൃ സേവന ജീവനക്കാർക്കെതിരെ നടപടി